App Logo

No.1 PSC Learning App

1M+ Downloads
2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?

Aബാംഗ്ലൂർ

Bഹൈദരാബാദ്

Cചെന്നൈ

Dഭുവനേശ്വർ

Answer:

C. ചെന്നൈ

Read Explanation:

. ചെന്നൈയിലെ എക്സ്പ്രസ് അവന്യു മാളിലെ വേദികളിലാണ് മത്സരം നടക്കുന്നത്.


Related Questions:

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ് ?
BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
കേരള ഒളിമ്പിക്സ് അസോസിയേഷൻ പുറത്തിറക്കിയ കായിക മാസികയുടെ പേരെന്ത്?