2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?Aഷാരുഖ് ഖാൻBഅമീർ ഖാൻCഅക്ഷയ് കുമാർDസൽമാൻ ഖാൻAnswer: C. അക്ഷയ് കുമാർ Read Explanation: അക്ഷയ് കുമാർ മുൻപ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. പിന്നീട് കനേഡിയൻ പൗരത്വം സ്വീകരിച്ചു. ഇപ്പോൾ 2023-ൽ വീണ്ടും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു.Read more in App