2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?Aസച്ചിൻ തെൻഡുൽക്കർBസൗരവ് ഗാംഗുലിCമേരി കോംDലാവ്ലിന ബോർഗോഹൈൻAnswer: B. സൗരവ് ഗാംഗുലി Read Explanation: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ മുൻ മേധാവിയുമാണ് സൗരവ് ഗാംഗുലി.Read more in App