App Logo

No.1 PSC Learning App

1M+ Downloads
2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി

Aകാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

Bമൃതസഞ്ജീവനി

Cസമാശ്വാസം പദ്ധതി

Dക്യാൻസർ സുരക്ഷാപാത്രം

Answer:

A. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

Read Explanation:

സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.


Related Questions:

അടുത്തിടെ "ത്രീ ഗോർജസ് അൻറ്റാർട്ടിക് ഐ" എന്ന ടെലിസ്കോപ്പ് അൻറ്റാർട്ടിക്കയിൽ സ്ഥാപിച്ച രാജ്യം ?

തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത് 
  2. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത് 
  3. വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത് 
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?
CSIR നൽകുന്ന ഭട്നഗർ ഫെലോഷിപ്പ് നേടിയ ആദ്യത്തെ മലയാളി ?
നിർമ്മിത ബുദ്ധി (AI) സംബന്ധിച്ച ഗവേഷണങ്ങളും നവീകരണങ്ങളും പ്രാപ്തമാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോം ?