Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?

Aഗാർഡൻ റീച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ്

Bഹിന്ദുസ്ഥാൻ ഷിപ് യാർഡ് ലിമിറ്റഡ്

Cമസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്

Dകൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

Answer:

C. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്

Read Explanation:

• പ്രോജക്ട് 17 ആൽഫ പദ്ധതിയിൽ ഉൾപ്പെടുത്തി മസഗോൺ ഡോക്കിൽ നിർമ്മിച്ച യുദ്ധക്കപ്പലുകൾ - നീലഗിരി, ഉദയഗിരി, താരാഗിരി, മഹേന്ദ്രഗിരി


Related Questions:

ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
Which of the following is correctly paired with its variant platform?
Joint Military Exercise of India and Nepal
2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു ?