Challenger App

No.1 PSC Learning App

1M+ Downloads
2023ൽ മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കിയ ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനം ഏത് ?

Aപി എസ് എൽ വി (PSLV)

Bജി എസ് എൽ വി (GSLV)

Cഎ എസ് എൽ വി (ASLV)

Dഎസ് എസ് എൽ വി (SSLV)

Answer:

A. പി എസ് എൽ വി (PSLV)

Read Explanation:

• പി എസ് എൽ വി (PSLV) - പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ • ജി എസ് എൽ വി (GSLV) - ജിയോ സിങ്ക്രോണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ • എ എസ് എൽ വി (ASLV) - ഓഗമെൻറ്റൽ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ • എസ് എസ് എൽ വി (SSLV) - സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ


Related Questions:

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?

കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പിഎസ്എൽവി സി 47 ആണ്  വിക്ഷേപണ വാഹനം.

2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.

'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?