App Logo

No.1 PSC Learning App

1M+ Downloads
2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?

Aകർണാടക

Bമഹാരാഷ്ട്ര

Cഗോവ

Dകേരളം

Answer:

C. ഗോവ

Read Explanation:

  • ഇന്ത്യയുടെ 55 - ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ നടന്നു .

  • ഈ വർഷത്തെ മേളയുടെ തീം 'യുവസംവിധായകർ - ഭാവി ഇപ്പോൾ' എന്നതാണ്, അതിനാൽ യുവരക്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം 'ഇന്ത്യൻ ഫീച്ചർ ഫിലിമിലെ മികച്ച നവാഗത സംവിധായകൻ' എന്ന പുതിയ വിഭാഗവും അവാർഡ് വിഭാഗവും ഫെസ്റ്റിവലിൽ അവതരിപ്പിച്ചു


Related Questions:

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
2022ലെ പ്രേംനസീർ സാംസ്കാരിക സമിതിയുടെ പ്രേംനസീർ പുരസ്കാരം ലഭിച്ചതാർക്ക് ?
മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?
കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം ?
2025 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ വെബ് സീരീസ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്