2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘി ക്കുന്നതും, ക്രമക്കേടുകളും പരാതികളും തികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Aഇ. സി. ഐ വിജിൽ
Bഇ - വിജിൽ
Cകെ. വൈ. സി
Dസി. വിജിൽ