App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "നഞ്ചരായൻ പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aകർണാടക

Bതെലുങ്കാന

Cതമിഴ്‌നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ തിരുപ്പുർ ജില്ലയിലാണ് നഞ്ചരായൻ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • നിലവിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്


Related Questions:

Which among the following ministry gives Medini Puraskar every year?
The tenth meeting of the Conference of the Parties in 2010 was held at which of the following places?
The famous Royal botanical garden ‘Kew’ is located in
'റെഡ് ഡാറ്റ ബുക്ക്'' എന്ന ഗ്രന്ഥം പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?