Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഏത് ഇന്ത്യൻ നൃത്തരൂപത്തിൻ്റെ അരങ്ങേറ്റമാണ് ചൈനീസ് നർത്തകിയായ "ലെ മുസി" ബെയ്‌ജിങ്ങിൽ വെച്ച് അവതരിപ്പിച്ചത് ?

Aകഥക്

Bഒഡീസി

Cമോഹിനിയാട്ടം

Dഭരതനാട്യം

Answer:

D. ഭരതനാട്യം

Read Explanation:

• ചൈനയിൽ വെച്ച് ആദ്യമായിട്ടാണ് ഒരാൾ ഭരതനാട്യം അരങ്ങേറ്റം നടത്തിയത്


Related Questions:

Domenikos Theotokopoulos, is most widely known as
Gandhara sculptures are blend of India and
അവസാനത്തെ അത്താഴം ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
"ഗോതമ്പു കൂമ്പാരം" ആരുടെ പ്രശസ്തമായ പെയിന്റിംഗ് ആണ് ?
കലയുടെ മാഹാത്മ്യം തന്നെ അനുകരണമാണെന്നു വാദിച്ച യവനചിന്തകനാര് ?