App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

Aസോളാ

Bഗമനേ

Cഷാൻഷാൻ

Dമേഗൻ

Answer:

C. ഷാൻഷാൻ

Read Explanation:

• തെക്കു പടിഞ്ഞാറൻ ജപ്പാനിലാണ് ഷാൻഷാൻ ചുഴലിക്കാറ്റ് വീശിയത്


Related Questions:

2021ഓഗസ്റ്റ് മാസം പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് -
ഭൂമധ്യ രേഖയിൽ നിന്നും ധ്രുവങ്ങളിലേക്ക് പോകുമ്പോൾ സ്‌പീഷിസുകളുടെ വൈവിധ്യം _____ .