Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിൻ്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൻ്റെ പുതിയ പേര് എന്ത്?

Aതിരുവനന്തപുരം സൗത്ത്

Bതിരുവനന്തപുരം നോർത്ത്

Cതിരുവനന്തപുരം ഈസ്റ്റ്

Dതിരുവനന്തപുരം വെസ്റ്റ്

Answer:

B. തിരുവനന്തപുരം നോർത്ത്

Read Explanation:

  • 2024 ഓഗസ്റ്റിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് തിരുവനന്തപുരം നോർത്ത് (Thiruvananthapuram North) എന്നാണ്.

  • ഇതേസമയം, നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് (Thiruvananthapuram South) എന്നും മാറ്റുകയുണ്ടായി.


Related Questions:

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്?
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?
നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?