App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ഇൻറ്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം ഏത് ?

Aആലപ്പുഴ

Bതലശ്ശേരി

Cനാട്ടകം

Dവിഴിഞ്ഞം

Answer:

D. വിഴിഞ്ഞം

Read Explanation:

• ഐ എസ് പി എസ് അംഗീകാരം നൽകുന്നത് - ഇൻറ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ • ഐ എസ് പി എസ് അംഗീകാരം ലഭിച്ചിട്ടുള്ള കേരളത്തിലെ മറ്റു തുറമുഖങ്ങൾ - കൊല്ലം, ബേപ്പൂർ, അഴീക്കൽ


Related Questions:

ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം ഏത് ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?