Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന ഉഷ്‌ണതരംഗ മാപ്പിൽ ആദ്യമായി ഉൾപ്പെട്ട സംസ്ഥാനം ഏത് ?

Aഹരിയാന

Bകേരളം

Cആസാം

Dഹിമാചൽ പ്രദേശ്

Answer:

B. കേരളം

Read Explanation:

• 2024 ഏപ്രിലിൽ ഏറ്റവും കൂടുതൽ ഉഷ്ണ തരംഗം അനുഭവപ്പെട്ട സംസ്ഥാനം - ഒഡീഷ • രണ്ടാമത് - പശ്ചിമ ബംഗാൾ


Related Questions:

National Action Plan on Climate Change - ( NAPCC ) ആരംഭിച്ച വർഷം ഏതാണ് ?

Consider the following authorities/departments:

1.India Meteorological Department (IMD)

2.National Tiger Conservation Authority

3.Wildlife Institute of India (WII)

 Which of the above is/are under the Union Ministry of Environment, Forest and Climate change?

ഒരു ദിവസത്തെ കൂടിയ താപ നിലയായി കണക്കാക്കുന്നത് ഏത് സമയത്തെ അന്തരീക്ഷ താപനിലയെയാണ് ?
The Paris agreement of the Cop21 was happened in the year of?
The Cop 25 of the UNFCCC in 2019 was held in?