Challenger App

No.1 PSC Learning App

1M+ Downloads

2024 ഏപ്രിലിൽ ടൈം മാഗസീൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശേഷി ഉള്ള 100 പേരിൽ ഇടം നേടിയ ഇന്ത്യക്കാർ താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

(i) അലിയ ഭട്ട് 

(ii) സാക്ഷി മാലിക്ക് 

(iii) അജയ് ബംഗ 

(iv) സത്യ നദെല്ല 

(v) വിരാട് കോലി 

 

Aഎല്ലാം ശരിയാണ്

B(i) ഉം ((v) ഉം ശരി

C(i) ഉം (ii) ഉം (v)ഉം ശരി

D(i) ഉം (ii) ഉം (iii)ഉം (iv) ഉം ശരി

Answer:

D. (i) ഉം (ii) ഉം (iii)ഉം (iv) ഉം ശരി

Read Explanation:

• ലോക ബാങ്ക് പ്രസിഡൻറ് ആണ് അജയ് ബംഗ • ഇന്ത്യൻ സിനിമാ താരം ആണ് അലിയ ഭട്ട് • ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് സാക്ഷി മാലിക് • മൈക്രോസോഫ്റ്റ് കമ്പനിയുടെ സി ഇ ഓ ആണ് സത്യ നദെല്ല


Related Questions:

2025 മെയിൽ ഉക്രൈനുമായി ധാതു കരാറിൽ ഏർപ്പെട്ട രാജ്യം?
ഇസ്രായേലിനെതിരെ "ഇൻതിഫാദ" എന്ന പേരിൽ പ്രക്ഷോഭം നടത്തുന്നതാര് ?
15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി എവിടെയാണ് ?
2023 ജൂലൈയിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം ?
Author of the book ‘Resolved: Uniting Nations in a Divided World’