Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?

Aയു എസ് എ

Bബ്രിട്ടൻ

Cഇന്ത്യ

Dചൈന

Answer:

A. യു എസ് എ

Read Explanation:

• യു എസ് എ യിലെ മിഷിഗണിലും ടെക്‌സാസിലും ആണ് പക്ഷിപ്പനിയുടെ പുതിയ വകഭേദം കണ്ടെത്തിയത്

• കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമായ രോഗമാണ് എച്ച് 5 എൻ 1


Related Questions:

"Panga ya Saidi" caves are located in which Country?
2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?
താഴെ പറയുന്നവയിൽ പുകയില രഹിത രാജ്യങ്ങളിൽ പെടാത്തത് ഏത് ?
2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം ഏതാണ് ?