App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A5

B10

C12

D18

Answer:

B. 10

Read Explanation:

• സൂചികയിൽ ഒന്നാമത് ഉള്ള രാജ്യം - റഷ്യ • പട്ടികയിൽ രണ്ടാമത് - ഉക്രൈൻ • മൂന്നാം സ്ഥാനം - ചൈന • നാലാം സ്ഥാനം - യു എസ് എ • പട്ടിക പ്രസിദ്ധീകരിച്ചത് - പ്ലോസ് വൺ ജേണൽ


Related Questions:

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
2024 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ആഗോളതലത്തിൽ രണ്ടാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയത് ആര് ?
2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?