App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ "മെർസ്" രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?

Aസൗദി അറേബ്യ

Bയു എസ് എ

Cഇന്ത്യ

Dപാക്കിസ്ഥാൻ

Answer:

A. സൗദി അറേബ്യ

Read Explanation:

• മെർസ് - മിഡിൽഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (Middle East Respiratory Syndrome ) • ആദ്യമായി രോഗം കണ്ടെത്തിയത് - 2012 (സൗദി അറേബ്യ) • കോവിഡ്-19 ന് കാരണമാകുന്ന സാർസ് കോവ്-2 വൈറസിനോട് സാമ്യമുള്ള വൈറസ് • വവ്വാലിലിൽ നിന്നും ഒട്ടകങ്ങളിൽ നിന്നും രോഗം പകരുന്നു


Related Questions:

Which country will host Ninth BRICS Summit ?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
അടുത്തിടെ ഇന്ത്യ ഉൾപ്പെടെ 7 രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ച രാജ്യം ഏത് ?
2021 ഓഗസ്റ്റിൽ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏതാണ് ?
പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?