Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cപാക്കിസ്ഥാൻ

Dഇംഗ്ലണ്ട്

Answer:

C. പാക്കിസ്ഥാൻ

Read Explanation:

• പാക്കിസ്ഥാൻറെ മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് ബിസ്‍മ മറൂഫ് • പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വനിതാ താരം ആണ് ബിസ്‍മ മറൂഫ്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?
2020 ഇൽ അന്തരിച്ച പ്രശസ്ത ടെന്നീസ് താരം ആഷ്‌ലി കൂപ്പർ ഏത് രാജ്യക്കാരനാണ്?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?