App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഏത് രാജ്യം നടത്തിയ സൈനിക നടപടിയാണ് "ഓപ്പറേഷൻ ട്രൂ പ്രോമിസ്-2" എന്ന പേരിൽ അറിയപ്പെടുന്നത് ?

Aഇറാൻ

Bഈജിപ്‌ത്‌

Cലെബനൻ

Dസിറിയ

Answer:

A. ഇറാൻ

Read Explanation:

• "ഓപ്പറേഷൻ ട്രൂ പ്രോമിസ് 2" സൈനിക നടപടിയുടെ ഭാഗമായി ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് മിസൈൽ - ഫത്താ 2 • 2024 ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ട്രൂ പ്രോമിസ് 1 • ശത്രുക്കളുടെ വ്യോമമാർഗ്ഗമുള്ള ആക്രമണങ്ങൾ തകർക്കുന്ന ഇസ്രായേലിൻ്റെ വ്യോമപ്രതിരോധ സംവിധാനം - അയൺ ഡോം


Related Questions:

ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത്?
What is acupuncture?
Which continent has the maximum number of countries in it?
2025 ജൂണിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടത്?