2024 ഒക്ടോബറിൽ കാട്ടാനകൾ കൂട്ടത്തോടെ മരണപ്പെട്ട വാർത്ത റിപ്പാർട്ട് ചെയ്‌ത ബാന്ധവ്ഗഡ് ടൈഗർ റിസർവ് ഏത് സംസ്‌ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?AകർണാടകBമധ്യപ്രദേശ്Cമഹാരാഷ്ട്രDജാർഖണ്ഡ്Answer: B. മധ്യപ്രദേശ് Read Explanation: • ഫംഗസ് ബാധിച്ച ധാന്യം ഭക്ഷിച്ചതിനെ തുടർന്നാണ് കാട്ടാനകൾക്ക് കൂട്ടത്തോടെ മരണം സംഭവിച്ചത്Read more in App