App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ക്ലസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ശ്രീനഗറിൻ്റെ വൈസ് ചാൻസലറായി നിയമിതനായ മലയാളി ?

Aഹരിലാൽ ബി മേനോൻ

Bസി ജി വിജയകുമാർ

Cകെ എസ് ചന്ദ്രശേഖർ

Dകെ കെ സാജു

Answer:

C. കെ എസ് ചന്ദ്രശേഖർ

Read Explanation:

• കേരള സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ്റിൽ സീനിയർ പ്രൊഫസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം

• നിയമനം നടത്തിയത് - ജമ്മു കശ്മീർ ലഫ്. ഗവർണർ

• ശ്രീനഗറിലുള്ള അഞ്ച് കോളേജുകളുടെ നിയന്ത്രണമാണ് ക്ലസ്റ്റർ യൂണിവേഴ്‌സിറ്റിക്ക് ഉള്ളത്

• ക്ലസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ശ്രീനഗർ നിലവിൽ വന്നത് - 2016


Related Questions:

What are the disadvantages of Kothari Commission?

  1. Lack of explanation
  2. Huge financial investment
  3. Conflicting
  4. Positions of the head
    ഇന്ത്യയിൽ എവിടെയാണ് ആദ്യമായി DPEP പാഠ്യപദ്ധതി നിലവിൽ വന്നത് ?
    യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
    ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?

    Find the wrong pair among the following related to UGC Act

    1. INSPECTION- SECTION13
    2. FUNCTIONS OF THE COMMISSION- SECTION 12
    3. STAFF OF THE COMMISSION- SECTION 9
    4. PENALTIES-SECTION 24