App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?

Aഎം വി റുവൈൻ

Bഎം വി കെം പ്ലൂട്ടോ

Cഎം വി സായിബാബ

Dഎം വി ലില നോർഫോക്ക്

Answer:

D. എം വി ലില നോർഫോക്ക്

Read Explanation:

• ലൈബീരിയൻ ചരക്കുകപ്പൽ ആണ് എം വി ലില നോർഫോക്ക് • ചരക്കു കപ്പൽ മോചിപ്പിക്കുന്നതിനായി കമാൻഡോ ഓപ്പറേഷന് നടത്തിയ യുദ്ധക്കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) -യുടെ ഡയറക്ടർ ജനറൽ ?
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ വാനില' ഏത് രാജ്യത്തെ ദുരന്ത നിവാരണത്തിനായിരുന്നു ?
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?
ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?