Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പ് ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയ രാജ്യം ഏത് ?

Aതായ്‌ലൻഡ്

Bദക്ഷിണ കൊറിയ

Cചൈന

Dവിയറ്റ്നാം

Answer:

B. ദക്ഷിണ കൊറിയ

Read Explanation:

• നിയമം പ്രാബല്യത്തിൽ വരുന്ന വർഷം - 2027 • നിയമ ലംഘനത്തിന് ഉള്ള ശിക്ഷ - 3 വർഷം വരെ തടവോ 3 കോടി വോൺ ( ഏകദേശം 19 ലക്ഷം രൂപ) പിഴയോ ലഭിക്കും


Related Questions:

2025 നവംബര്‍ അവസാന വാരം ശ്രീലങ്കയില്‍ വീശിയ ചുഴലിക്കാറ്റ് ?
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?
നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം (MoU) ഒപ്പുവെച്ച രാജ്യം
ലിക്കുഡ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?