Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ പോലീസ് ബറ്റാലിയൻ ഏത് ?

Aകേരള ആംഡ് പോലീസ് ബറ്റാലിയൻ 1

Bകേരള ആംഡ് പോലീസ് ബറ്റാലിയൻ 3

Cകേരള ആംഡ് പോലീസ് ബറ്റാലിയൻ 5

Dകേരള ആംഡ് പോലീസ് ബറ്റാലിയൻ 2

Answer:

C. കേരള ആംഡ് പോലീസ് ബറ്റാലിയൻ 5

Read Explanation:

• വിവിധ സാമൂഹ്യ,സേവന,ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാണ് കേരള ആംഡ് പോലീസ് ബറ്റാലിയൻ 5 ന് അംഗീകാരം ലഭിച്ചത് • കേരള ആംഡ് പോലീസ് ബറ്റാലിയൻ 5 ന് ലഭിച്ച സർട്ടിഫിക്കറ്റ് - ഐ എസ് ഓ 9001:2015 • കെ എ പി ബറ്റാലിയൻ 5 ആസ്ഥാനം - കുട്ടിക്കാനം (ഇടുക്കി)


Related Questions:

സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
താഴെ നൽകിയതിൽ പോലീസിൻ്റെ പ്രധാന ചുമതല/കൾ തിരഞ്ഞെടുക്കുക
Criminology യിലെ Crimen ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?
ഈ സിദ്ധാന്തമനുസരിച്ച്, ആരെങ്കിലും എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയും അയാൾക്ക് കഠിനമായ ശിക്ഷ നൽകുകയും ചെയ്താൽ, അത് സമൂഹത്തിലെ ആളുകൾക്ക് ചില തരത്തിലുള്ള കഠിനമായ ശിക്ഷകൾ അനുഭവിക്കേണ്ടി വരും എന്ന ഭയം സൃഷ്ടിക്കുക വഴി ആളുകൾ സമാനമായ കുറ്റകൃത്യമോ, തെറ്റായ പ്രവൃത്തിയോ ചെയ്യുന്നത് നിർത്തിയേക്കാം. ഏതാണ് ഈ സിദ്ധാന്തം?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?