2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?
Aആർ ശ്രീലേഖ
Bബി സന്ധ്യ
Cലതിക ശരൺ
Dആശാ സിൻഹ
Aആർ ശ്രീലേഖ
Bബി സന്ധ്യ
Cലതിക ശരൺ
Dആശാ സിൻഹ
Related Questions:
1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?
'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA STATE OF EVACUATION PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.
2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്.
3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.