App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aസൽജ്ഹന്തി

Bഡെസർട്ട് വാരിയർ

Cസദാ തൻസീഖ്

Dഡെസർട്ട് സൈക്ലോൺ

Answer:

C. സദാ തൻസീഖ്

Read Explanation:

• സദാ തൻസീഖ് സൈനിക അഭ്യാസത്തിന് വേദിയാകുന്നത് - മഹാജൻ (രാജസ്ഥാൻ) • ഇന്ത്യൻ കരസേനയും സൗദി അറേബ്യൻ കരസേനയും ചേർന്നാണ് സൈനിക അഭ്യാസം നടത്തുന്നത്


Related Questions:

ഇന്ത്യൻ എയർഫോഴ്സും യു എസ് എയർഫോഴ്സും തമ്മിലുള്ള ഉഭയകക്ഷി വ്യോമഭ്യാസമായ ' കോപ്പ് ഇന്ത്യ 23 ' ന്റെ വേദി എവിടെയാണ് ?
ഫിലിപ്പൈൻസിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യുന്നതിനായി എത്ര രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത് ?
പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?
Rafale aircraft is being acquired from :
യു എസ് പ്രതിരോധ വകുപ്പിന്റെ പുതിയ പേര് ?