App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി "യോഗ്യശ്രീ" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bപശ്ചിമബംഗാൾ

Cകർണാടക

Dഒഡിഷ

Answer:

B. പശ്ചിമബംഗാൾ

Read Explanation:

• മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച സൗജന്യ പരീക്ഷാ പരിശീലന പദ്ധതി ആണ് യോഗ്യശ്രീ


Related Questions:

കാമരൂപ ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു?
എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ ഹാൽഡിയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്?
In which one of the following states of India is the Pemayangtse Monastery situated ?
മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം :