App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസസ്സ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിമപ്പുലികൾ ഉള്ള പ്രദേശം ഏത് ?

Aലഡാക്ക്

Bജമ്മു കശ്മീർ

Cഉത്തരാഖണ്ഡ്

Dഹിമാചൽ പ്രദേശ്

Answer:

A. ലഡാക്ക്

Read Explanation:

• റിപ്പോർട്ട് അനുസരിച്ച് 477 ഹിമപ്പുലികൾ ആണ് ലഡാക്കിൽ ഉള്ളത് രണ്ടാം സ്ഥാനത്തുള്ളത് - ഉത്തരാഖണ്ഡ് (124 എണ്ണം) • മൂന്നാമത് - ഹിമാചൽ പ്രദേശ് (51 എണ്ണം) • റിപ്പോർട്ട് പുറത്തുവിട്ടത് - കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്


Related Questions:

What is the primary advantage of using cattle excreta (dung) in integrated organic farming?
The famous Royal botanical garden ‘Kew’ is located in
മികച്ച ജൈവ കർഷകനുള്ള 2023ലെ അക്ഷയ ശ്രീ പുരസ്‌കാരം നേടിയതാര് ?
ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്?
With reference to the 'Red Data Book', Which of the following statement is wrong ?