App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച "ടി കെ ചാത്തുണ്ണി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്‍ബോൾ

Cഹോക്കി

Dകബഡി

Answer:

B. ഫുട്‍ബോൾ

Read Explanation:

• മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമാണ് ടി കെ ചാത്തുണ്ണി • ഫെഡറേഷൻ കപ്പ് (1990) ആദ്യമായി നേടിയ കേരള പോലീസ് ടീമിൻ്റെ പരിശീലകൻ ആയിരുന്നു • സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ കേരളത്തെയും ഗോവയെയും പ്രതിനിധീകരിച്ചു • ടി കെ ചാത്തുണ്ണി പരിശീലിപ്പിച്ച ഫുട്‍ബോൾ ക്ലബുകൾ - കേരള പോലീസ്, സാൽഗോക്കർ, മോഹൻ ബഗാൻ, ടൈറ്റാനിയം, ഡെംപോ ഗോവ, എം ആർ എഫ് ഗോവ, ചർച്ചിൽ ബ്രദേഴ്‌സ്, വിവാ കേരള • ടി കെ ചാത്തുണ്ണിയുടെ ആത്മകഥ - ഫുട്‍ബോൾ മൈ സോൾ


Related Questions:

ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?