• പ്രമുഖ ഭരതനാട്യം നർത്തകിയും നൃത്ത സംവിധായികയും ആയിരുന്ന വ്യക്തിയാണ് ഹംസ മൊയ്‌ലി
• മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ
• ഹംസ മൊയ്‌ലി അഭിനയിച്ച ചിത്രങ്ങൾ - ശൃംഗാര (ദേവദാസികളുടെ ജീവിതത്തെ കുറിച്ചുള്ള തമിഴ് സിനിമ), പോർട്രെയ്റ്റ് ഓഫ് എ ഡാൻസർ (ഹ്രസ്വചിത്രം)
• മഹാശ്വേതാ ദേവിയുടെ "ക്യും ക്യും ലഡ്‌ക്കി" എന്ന കൃതിയെ ആസ്പദമാക്കിയും, വീരപ്പ മൊയ്‌ലിയുടെ "ഭാവന" എന്ന കൃതിയെ ആസ്പദമാക്കിയും നൃത്ത ശിൽപ്പം നിർമ്മിച്ചു
• ഹംസ മൊയ്‌ലി രചിച്ച കവിതാ സമാഹാരം - ദി ഹോം കമിങ്