Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഗുഡ്‌സ് ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസ്സ് പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് ഏത് സംസ്ഥാനത്താണ് ?

Aഒഡീഷ

Bആസാം

Cജാർഖണ്ഡ്

Dപശ്ചിമ ബംഗാൾ

Answer:

D. പശ്ചിമ ബംഗാൾ

Read Explanation:

• പശ്ചിമ ബംഗാളിലെ ഡാർജലിംഗ് ജില്ലയിലെ രംഗാപാനിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിൻ പാസഞ്ചർ ട്രെയിനിൽ ഇടിച്ചത് • കാഞ്ചൻജംഗ എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നത് - അഗർത്തല മുതൽ കൊൽക്കത്ത വരെ • ട്രെയിൻ കൂട്ടിയിടി തടയുന്നതിനായിട്ടുള്ള റെയിൽവേയുടെ സംവിധാനം - കവച്


Related Questions:

ഇന്ത്യൻ റെയിൽ ബഡ്ജറ്റ് ആദ്യമായി പൊതു ബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം ഏതാണ് ?
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന ?
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
Wi - Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ ഏതാണ് ?
രാജ്യത്തെ ആദ്യത്തെ നീളമേറിയ എലിവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വന്നത് എവിടെയാണ് ?