App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?

ACMFRI

BKUFOS

CCUSAT

DUniversity of Kerala

Answer:

B. KUFOS

Read Explanation:

• KUFOS - Kerala University of Fisheries and Ocean Studies • ധ്രുവമേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട സർവ്വകലാശാലകളുടെയും ഗവേഷണ സംഘടനകളുടെയും കൂട്ടായ്മയാണ് യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്


Related Questions:

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
2023 ലെ യു ജി സി നിർദേശപ്രകാരം എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ ഓംബുഡ്‌സ്മാൻ ആയി നിയമിതനായത് ആര് ?
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?