Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?

Aകർണാടക

Bഹരിയാന

Cമധ്യപ്രദേശ്

Dബീഹാർ

Answer:

B. ഹരിയാന

Read Explanation:

• ഹരിയാനയിലെ പോലീസ് വകുപ്പ്, വനം വകുപ്പ്, ജയിൽ വാർഡൻ, ഖനി ഗാർഡ് തുടങ്ങിയ തസ്തികകളിലാണ് അഗ്നിവീറുകൾക്ക് നിയമനം നൽകുക


Related Questions:

ത്രിപുരയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ വിളക്ക് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ 1000 കിലോഗ്രാം സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട വിളക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി എമർജൻസി റെസ്പോൺസ് സിസ്റ്റം സപ്പോർട്ട് ആരംഭിച്ച സംസ്ഥാനം ഏത്?
ഇന്ത്യയിലെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനം ഏത്?