Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റിൻ്റെ സേവനം തടസപ്പെടാൻ കാരണമായ സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ഏത് ?

AKaspersky

BMcAfee

CCrowdstrike Falcon

DAvast Antivirus

Answer:

C. Crowdstrike Falcon

Read Explanation:

• മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ കമ്പ്യുട്ടറിൽ നേരിട്ട പ്രശ്നം - Blue Screen Of Death • മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് നൽകിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷനിലെ തകരാറാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായത്


Related Questions:

ഓപ്പൺ എഐ എന്ന ഓപ്പൺ സോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എ ഐ സംവിധാനത്തിൽ നിക്ഷേപം നടത്തുന്ന ആഗോള ടെക്ക് കമ്പനി ഏതാണ് ?
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
The official website for chatgpt is:
ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടി ?
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 30 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത ആരാണ് ?