Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം ഏത് ?

Aജപ്പാൻ

Bചൈന

Cലാവോസ്

Dകംബോഡിയ

Answer:

A. ജപ്പാൻ

Read Explanation:

• ജപ്പാനിലെ ടോക്കിയോയിൽ ഉള്ള "ലിറ്റിൽ ഇന്ത്യ" എന്നറിയപ്പെടുന്ന എഡോഗാവയിലെ ഫ്രീഡം പ്ലാസയിലാണ്‌ ഗാന്ധി പ്രതിമ സ്ഥാപിച്ചത് • പ്രതിമ അനാച്ഛാദനം ചെയ്തത് - S ജയശങ്കർ


Related Questions:

Which country is known as 'land of poets and thinkers' ?
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
'Kampala' is the capital of :
അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ്
അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?