2024 ജൂലൈയിൽ ബിംസ്റ്റക്കിൻ്റെ (BIMSTEC) ഡയറക്റ്ററായ മലയാളി ആര് ?
Aരാജീവ് നായർ
Bപ്രശാന്ത് ചന്ദ്രൻ
Cദീപക് പി.എസ്.
Dഅജയ് മേനോൻ
Answer:
B. പ്രശാന്ത് ചന്ദ്രൻ
Read Explanation:
• കൊല്ലം പെരുമൺ സ്വദേശി
• ഇന്ത്യൻ ഇക്കണോമിക്സ് സർവീസിലെ 2007 ബാച്ച് ഉദ്യോഗസ്ഥനാണ്
• BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation
• BIMSTEC സെക്രട്ടറിയേറ്റ് ആസ്ഥാനം - ധാക്ക (ബംഗ്ലാദേശ്)