2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?
Aബ്രണ്ടൻ മക്കെല്ലം
Bകോറി ആൻഡേഴ്‌സൺ
Cറോസ് ടെയ്‌ലർ
Dജെസി റൈഡർ
Answer:
B. കോറി ആൻഡേഴ്‌സൺ
Read Explanation:
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൻറെ ക്യാപ്റ്റനായ ഇന്ത്യക്കാരൻ - മൊനാങ്ക് പട്ടേൽ (വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാൻ)
• ടീമിൽ ഉൾപ്പെട്ട മറ്റു ഇന്ത്യൻ താരങ്ങൾ - മിലിന്ദ് കുമാർ, ഹർമീത് സിംഗ്, സൗരഭ് നേത്രവാക്കർ