App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aസിനിമ

Bനൃത്തം

Cസംഗീതം

Dചിത്രരചന

Answer:

A. സിനിമ

Read Explanation:

ശ്യാം ബെനഗൽ

  • ജനനം - 1934 ഡിസംബർ 14 (തിരുമലഗിരി)

  • പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഡോക്യൂമെൻററി സംവിധായകനുമാണ്

  • അദ്ദേഹത്തിൻ്റെ ആദ്യത്തെ ഡോക്യൂമെൻററി - ഘോർബേതഗംഗ (1962)

  • ആദ്യ സിനിമ - അങ്കൂർ (1972)

  • അവസാന സിനിമ - മുജീബ് ; ദി മേക്കിങ് ഓഫ് എ നേഷൻ (2023)

  • മറ്റു പ്രധാന സിനിമകൾ - അങ്കൂർ, നിശാന്ത്, മന്ഥൻ, ഭൂമിക, മാമ്മോ, സർദാരി ബീഗം, സുബൈദ, ആരോഹൺ, ത്രികാൽ, ദി മേക്കിങ് ഓഫ് ദി മഹാത്മാ, നേതാജി സുഭാഷ് ചന്ദ്രബോസ്; ദി ഫോർഗോട്ടൺ ഹീറോ, വെൽഡൺ അബ്ബാ, ജുനൂൻ

  • മികച്ച ഹിന്ദി ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ 7 തവണ ലഭിച്ച വ്യക്തി

  • കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് നോമിനേറ്റ് ചെയ്ത ചിത്രം - നിഷാന്ത്

  • നെഹ്‌റുവിൻ്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന കൃതിയെ ആസ്പദമാക്കി നിർമ്മിച്ച പരമ്പര - ഭാരത് ഏക് ഖോജ്

  • പത്മശ്രീ പുരസ്‌കാരം ലഭിച്ചത് - 1976

  • പത്മഭൂഷൺ ലഭിച്ചത് - 1991

  • ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് - 2005

  • മരണം - 2024 ഡിസംബർ 23


Related Questions:

The first Bharataratna laureate from the film field :
The film "Ayya Vazhi" is based on the life of
ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം ഏതാണ് ?
2023 ലെ ഓസ്കർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തി സിനിമ ഏതാണ് ?
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?