App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?

Aറഷ്യ

Bയു എസ് എ

Cഇസ്രായേൽ

Dയു കെ

Answer:

A. റഷ്യ

Read Explanation:

• റഷ്യയിലെ കാലിനിൻഗ്രാഡിലാണ് കപ്പൽ നിർമ്മിച്ചത്. • നിലവിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ തൽവാർ, തേഗ് ശ്രേണിയിൽ ഉൾപ്പെട്ട കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് INS തുശീൽ


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?
ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?