Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?

Aറഷ്യ

Bയു എസ് എ

Cഇസ്രായേൽ

Dയു കെ

Answer:

A. റഷ്യ

Read Explanation:

• റഷ്യയിലെ കാലിനിൻഗ്രാഡിലാണ് കപ്പൽ നിർമ്മിച്ചത്. • നിലവിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ തൽവാർ, തേഗ് ശ്രേണിയിൽ ഉൾപ്പെട്ട കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് INS തുശീൽ


Related Questions:

അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും മാരക പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു ?
2024 ലെ ഇന്ത്യയുടെ നേവൽ കമാൻഡേർസ് കോൺഫറൻസിൻറെ ആദ്യ പതിപ്പിന് വേദിയാകുന്ന യുദ്ധക്കപ്പലുകൾ ഏതെല്ലാം ?
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?
അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?
പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്നതിനായി ഇന്ത്യൻ നാവികസേന തിരഞ്ഞെടുത്ത മലയാളി വനിത ആരാണ് ?