Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?

Aചൈന

Bഉസ്‌ബെക്കിസ്ഥാൻ

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

C. ദക്ഷിണ കൊറിയ

Read Explanation:

• ദക്ഷിണ കൊറിയയുടെ പതിമൂന്നാമത്തെ പ്രസിഡൻ്റ് ആണ് യുൻ സൂക് യോൾ • ദക്ഷിണ കൊറിയയിലെ പീപ്പിൾസ് പവർ പാർട്ടി അംഗം • ദക്ഷിണ കൊറിയയിൽ പട്ടാളഭരണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റിൽ ഇംപീച്ച്മെൻറെ നേരിട്ടത്


Related Questions:

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
"In the Line of Fire" is the autobiography of :
ജർമനിയുടെ പ്രസിഡന്റ് ?
ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?
പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?