Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?

Aദക്ഷിണ കൊറിയ

Bജപ്പാൻ

Cകസാക്കിസ്ഥാൻ

Dകാനഡ

Answer:

A. ദക്ഷിണ കൊറിയ

Read Explanation:

• അപകടം നടന്ന വിമാനത്താവളം - മുവാൻ അന്താരാഷ്ട്ര വിമാനത്താവളം • അപകടത്തിൽപ്പെട്ട വിമാനം - ബോയിങ് 737-800 • ജെജു എയറിൻ്റെ ഉടമസ്ഥതയിലുള്ള വിമാനം • ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനസർവീസ് കമ്പനിയാണ് ജെജു എയർ


Related Questions:

2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?
അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?