Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച "കവിയൂർ പി എൻ നാരായണ ചാക്യാർ" ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപാവക്കൂത്ത്

Bതോൽപ്പാവകൂത്ത്

Cഓട്ടൻ തുള്ളൽ

Dചാക്യാർ കൂത്ത്

Answer:

D. ചാക്യാർ കൂത്ത്

Read Explanation:

• ഗുരുകുല സമ്പ്രദായത്തിൽ കൂത്തും കൂടിയാട്ടവും പഠിച്ച വ്യക്തിയാണ് കവിയൂർ പി എൻ നാരായണ ചാക്യാർ


Related Questions:

പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ' ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പര ആരുടെയായിരുന്ന ?
2022 ൽ അന്തരിച്ച , ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും കേരള കലാമണ്ഡലത്തിൽ ദീർഘകാലം സംഗീത അധ്യാപകനുമായിരുന്ന വ്യക്തി ആരാണ് ?
ആർക്കു വേണ്ടിയാണ് ഈരയിമ്മൻതമ്പി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്?
2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?