2024 നവംബറിൽ അന്തരിച്ച പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആര് ?
Aകരുണ ബാനർജി
Bഉമാ ദാസ് ഗുപ്‌ത
Cസുസ്മിത സന്യാൽ
Dഅരുന്ധതി ദേവി
Answer:
B. ഉമാ ദാസ് ഗുപ്‌ത
Read Explanation:
• പഥേർ പാഞ്ചാലി സിനിമയിലെ ദുർഗ്ഗ എന്ന പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടി
• സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്‌ത ആദ്യ ചിത്രമാണ് പഥേർ പാഞ്ചാലി
• പഥേർ പാഞ്ചാലി പുറത്തിറങ്ങിയ വർഷം - 1955