2024 നവംബറിൽ അന്തരിച്ച മുൻ കേരള ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ആര് ?Aകുട്ടി അഹമ്മദ് കുട്ടിBകെ പി വിശ്വനാഥൻCഎം കമലംDഎം ടി പത്മAnswer: D. എം ടി പത്മ Read Explanation: • മുതിർന്ന കോൺഗ്രസ്സ് നേതാവായിരുന്നു എം ടി പത്മ • എം ടി പത്മ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലം - കൊയിലാണ്ടി (1987, 1991)Read more in App