Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച മുൻ കേരള ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ആര് ?

Aകുട്ടി അഹമ്മദ് കുട്ടി

Bകെ പി വിശ്വനാഥൻ

Cഎം കമലം

Dഎം ടി പത്മ

Answer:

D. എം ടി പത്മ

Read Explanation:

• മുതിർന്ന കോൺഗ്രസ്സ് നേതാവായിരുന്നു എം ടി പത്മ • എം ടി പത്മ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലം - കൊയിലാണ്ടി (1987, 1991)


Related Questions:

കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി?
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?
കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
1957 -ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സ്. തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നായിരുന്നു ?