App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?

Aസ്റ്റാർ എയർ

Bവിസ്താര

Cകാത്തി പസഫിക്

Dഗോ ഫസ്റ്റ്

Answer:

B. വിസ്താര

Read Explanation:

• ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് നടത്തിയിരുന്ന വിമാന സർവീസ് ബ്രാൻഡ് ആയിരുന്നു വിസ്താര • വിസ്താരയുടെ ലയനത്തോടെ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർലൈൻ ബ്രാൻഡുകൾ - എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്


Related Questions:

2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?
The airlines of India were nationalized in which among the following years?
വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?
സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
അടുത്തിടെ നവീകരിച്ച സോലാപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?