App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

Aനരേന്ദ്രമോദി

Bദ്രൗപദി മുർമു

Cഎസ് ജയശങ്കർ

Dഡി വൈ ചന്ദ്രചൂഡ്

Answer:

A. നരേന്ദ്രമോദി

Read Explanation:

• ഡൊമനിക്ക പ്രസിഡൻറ് നൽകുന്ന "ഡൊമനിക അവാർഡ് ഓഫ് ഹോണറാണ്" നരേന്ദ്രമോദിക്ക് ലഭിച്ചത് • കോവിഡ് കാലത്ത് ഡൊമനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകിയത് • 2021 ൽ ഡൊമനിക്കയ്ക്ക് ഇന്ത്യ 70000 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിരുന്നു


Related Questions:

2023 ഡിസംബറിൽ അന്തരിച്ച ജർമൻ ഇൻഡോളജിസ്റ്റും കേരള പഠനത്തിൽ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി ആര് ?
Nobel Peace Prize 2020 has been awarded to?
ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വജ്ര-വ്യാപാര കേന്ദ്രം നിലവിൽ വന്നത് എവിടെ ?
2023-ലെ ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സെക്ഷന്റെ പ്രധാന തീം താഴെപ്പറയുന്നവയിൽ ഏതാണ്?
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?