Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ കേരളത്തിൽ സീ പ്ലെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് എവിടെയാണ് ?

Aകൊച്ചി മുതൽ മലമ്പുഴ വരെ

Bകൊച്ചി മുതൽ ബേക്കൽ വരെ

Cകൊച്ചി മുതൽ കുമരകം വരെ

Dകൊച്ചി മുതൽ മാട്ടുപ്പെട്ടി വരെ

Answer:

D. കൊച്ചി മുതൽ മാട്ടുപ്പെട്ടി വരെ

Read Explanation:

• കരയിലും വെള്ളത്തിലും പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫീബിയസ് എയർക്രാഫ്റ്റ് ആണ് സർവീസിന് ഉപയോഗിക്കുന്നത് • കേരളത്തിൽ ആദ്യമായി സീ പ്ലെയിൻ പദ്ധതി ആരംഭിച്ചത് - 2013 • കേരളത്തിൽ ആദ്യമായി സീ പ്ലെയിൻ പദ്ധതി ആരംഭിച്ചത് - അഷ്ടമുടി കായൽ (കൊല്ലം) • പദ്ധതി നടപ്പിലാക്കിയത് - കേരള ടൂറിസം വകുപ്പ്


Related Questions:

വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്ന് സ്ഥിതി ചെയ്യുന്നത് ഏത് പഞ്ചായത്തിൽ ആണ് ?
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
അടുത്തിടെ തമിഴ്നാട് സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്?
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് (Zoo Safari Park) നിലവിൽ വരുന്നത് എവിടെ ?